പ്രിയ അരുണ്‍....
എങ്ങനെ ആ കടും ചുവപ്പുമയത്തിലെത്തി എന്നതാണ് അതില്‍ പറഞ്ഞിരിക്കുന്നത്.
സമൂപത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഇടതുപക്ഷ
ചിന്താഗതിയുള്ളവര്‍ക്കേ കഴിയൂ. ഇടതു പക്ഷ ചിന്താഗതിയുള്ളവരെല്ലാം സി പി
എമ്മുകാരാവില്ല. യഥാര്‍ത്ഥതിലുള്ള ഇടതുപക്ഷക്കാര്‍ക്ക് ഒരിക്കലും ഇന്നത്തെ സി
പി എം എന്ന കോര്‍പ്പറേറ്റ് കമ്പനിയോട് യോജിച്ചു പോവാനും കഴിയില്ല. ഇവിടെ സി
പി എം ഹൈജാക്ക് ചെയ്ത കാര്യമാണ് പറഞ്ഞത്. പിന്നെ സി പി എം രൂപം
കൊള്ളുന്നതിനും രണ്ട് വര്‍ഷം മുമ്പ് പരിഷത്ത് പിറന്നു. പരിഷത്തിണ്റ്റെ
ആദ്യകാലത്തെക്കുറിച്ച് പഠിക്കൂ. പരിഷത്ത് സമൂഹത്തിലെ അവിഭാജ്യഘടകമായിരുന്ന
എണ്‍പതുകളെ ക്കുറിച്ച് ചോദിച്ചറിയൂ.. അന്ന് പരിഷത്തിനെ മുന്നോട്ടു നയിച്ച
ആളുകള്‍ എത്ര പേര്‍ ഇന്ന് സജീവമായി രംഗത്തുണ്ട്?. അല്ലാതെ സി പി എം
സ്റ്റഡീക്ളാസുകളില്‍ നിന്നു കിട്ടിയ ജ്ഞാനവുമായി പരിഷത്തിനെ ഒരു മുന്‍വിധിയോടെ
സമീപിക്കരുത്.
On 4/13/07, Arun Sreekumar <arunsree_at_gmail.com> wrote:
>
>
> "ഈ പ്രപഞ്ച ശക്തിയാര് ,
> സൌന്ദര്യങ്ങള്‍ തന്‍ സ്രഷ്ടാവാര്
> ഉത്തരം അതിനൊറ്റയുത്തരം ,
> അധ്വാനിക്കുന്ന മനുഷ്യന്‍
> ചരിത്രത്തിന്‍ ചക്രം തിരിച്ച മനുഷ്യന്‍"
>
>
> ബിമിനീഷേ, ഈ 'ചുവപ്പുമയം' ഇല്ലെങ്കില്‍ എന്തോന്നാണു പരിഷത്ത്?
>
> മലയാളം വാരികയില്‍ ലേഖനം കണ്ടിരുന്നു, പിന്നാലെ എഴുതാം
>
> അരുണ്‍
>
>
>
>
> On 4/13/07, biminith bs < biminith_at_gmail.com> wrote:
>
> >
> > നല്ല ഒരു നാളേക്കുവേണ്ടി പരിഷത്തിണ്റ്റെ നഷ്ടപ്പെട്ട ഇന്നലെകള്‍
> > തിരിച്ചെടുക്കാം.
> > ഈ കൂട്ടായ്മ ഒരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു.
> >
> > ബി എസ് ബിമിനിത്
> >
> > വായിക്കുക>>>>>>>>>> പരിഷത്ത് ആരെയാണ് പേടിക്കുന്നത്<http://myoutbox.blogspot.com/2007/01/blog-post_21.html> http://myoutbox.blogspot.com/2007/01/blog-post_21.html
> >
> >
> > (സമകാലിക മലയാളം വാരിക 2007 ജനുവരി 19)
> >
> >
> >
> >
> > --
> > bimi...
> >
> > > >
> >
-- bimi... --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---Received on വെ ഏപ്ര 13 2007 - 17:27:21 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:49 IST