:
>
> പ്രിയ ബിമിനീതേ,
>
> ഞാന് പരിഷത്തി ലൂടെ ഇടതുപക്ഷക്കാരനായ ഒരാളാണ്. സി പി എം പ്രവര്തതകനായിരുന്നു.
> ഇപ്പൊളല്ല. സി പി എം പാര്ട്ടി പരിപാടിയോടു യോജിപ്പുണ്ട്.
> എണ്പതുകളില് സി പി എം ഉം സമൂഹത്തിലെ അവിഭാജ്യഘടകമായിരുനനു എന്നൊര്ക്കുമല്ലൊ.
> അന്നത്തെ വിശ്വാസ്യ്ത പരിഷത്തിനൊ പാര്ടിക്കോ ഇന്നില്ലെന്നു ഞാനും
> കരുതുന്നുണ്ട്. കാരണങ്ങളെ കുറിച്ചാണു ചില അഭിപ്രായ് വ്യ്ത്യാസങ്ങള്. അവ എഴുതാം.
>
>
> സസ്നേഹം
> അരുണ്
>
> On 4/13/07, biminith bs <biminith_at_gmail.com> wrote:
> >
> > പ്രിയ അരുണ്....
> > എങ്ങനെ ആ കടും ചുവപ്പുമയത്തിലെത്തി എന്നതാണ് അതില് പറഞ്ഞിരിക്കുന്നത്.
> > സമൂപത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില് അത് ഇടതുപക്ഷ
> > ചിന്താഗതിയുള്ളവര്ക്കേ കഴിയൂ. ഇടതു പക്ഷ ചിന്താഗതിയുള്ളവരെല്ലാം സി പി
> > എമ്മുകാരാവില്ല. യഥാര്ത്ഥതിലുള്ള ഇടതുപക്ഷക്കാര്ക്ക് ഒരിക്കലും ഇന്നത്തെ സി പി
> > എം എന്ന കോര്പ്പറേറ്റ് കമ്പനിയോട് യോജിച്ചു പോവാനും കഴിയില്ല. ഇവിടെ സി പി എം
> > ഹൈജാക്ക് ചെയ്ത കാര്യമാണ് പറഞ്ഞത്. പിന്നെ സി പി എം രൂപം കൊള്ളുന്നതിനും രണ്ട്
> > വര്ഷം മുമ്പ് പരിഷത്ത് പിറന്നു. പരിഷത്തിണ്റ്റെ ആദ്യകാലത്തെക്കുറിച്ച് പഠിക്കൂ.
> > പരിഷത്ത് സമൂഹത്തിലെ അവിഭാജ്യഘടകമായിരുന്ന എണ്പതുകളെ ക്കുറിച്ച് ചോദിച്ചറിയൂ..
> > അന്ന് പരിഷത്തിനെ മുന്നോട്ടു നയിച്ച ആളുകള് എത്ര പേര് ഇന്ന് സജീവമായി
> > രംഗത്തുണ്ട്?. അല്ലാതെ സി പി എം സ്റ്റഡീക്ളാസുകളില് നിന്നു കിട്ടിയ ജ്ഞാനവുമായി
> > പരിഷത്തിനെ ഒരു മുന്വിധിയോടെ സമീപിക്കരുത്.
> >
> >
> > On 4/13/07, Arun Sreekumar <arunsree_at_gmail.com > wrote:
> > >
> > >
> > > "ഈ പ്രപഞ്ച ശക്തിയാര് ,
> > > സൌന്ദര്യങ്ങള് തന് സ്രഷ്ടാവാര്
> > > ഉത്തരം അതിനൊറ്റയുത്തരം ,
> > > അധ്വാനിക്കുന്ന മനുഷ്യന്
> > > ചരിത്രത്തിന് ചക്രം തിരിച്ച മനുഷ്യന്"
> > >
> > >
> > > ബിമിനീഷേ, ഈ 'ചുവപ്പുമയം' ഇല്ലെങ്കില് എന്തോന്നാണു പരിഷത്ത്?
> > >
> > > മലയാളം വാരികയില് ലേഖനം കണ്ടിരുന്നു, പിന്നാലെ എഴുതാം
> > >
> > > അരുണ്
> > >
> > >
> > >
> > >
> > > On 4/13/07, biminith bs < biminith_at_gmail.com > wrote:
> > >
> > > >
> > > > നല്ല ഒരു നാളേക്കുവേണ്ടി പരിഷത്തിണ്റ്റെ നഷ്ടപ്പെട്ട ഇന്നലെകള്
> > > > തിരിച്ചെടുക്കാം.
> > > > ഈ കൂട്ടായ്മ ഒരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു.
> > > >
> > > > ബി എസ് ബിമിനിത്
> > > >
> > > > വായിക്കുക>>>>>>>>>> പരിഷത്ത് ആരെയാണ് പേടിക്കുന്നത്<http://myoutbox.blogspot.com/2007/01/blog-post_21.html> http://myoutbox.blogspot.com/2007/01/blog-post_21.html
> > > >
> > > >
> > > > (സമകാലിക മലയാളം വാരിക 2007 ജനുവരി 19)
> > > >
> > > >
> > > >
> > > >
> > > > -
> > > >
> > >
>
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "Friends of KSSP" group.
To post to this group, send email to ksspexchange_at_googlegroups.com
To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com
For more options, visit this group at http://groups.google.com/group/ksspexchange?hl=ml
-~----------~----~----~----~------~----~------~--~---
Received on ശ ഏപ്ര 14 2007 - 09:56:18 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:49 IST