Its about whether to get the thing working, or to keep cribbing!!!
Its simple to get the stuff working. Upgrade to a unicode compliant browser.
On 4/25/07, Sankaran T.M. <tmsankaran_at_gmail.com> wrote:
>
> Wonderful !! So many squares !!!
> Why spend time ?
> TMS
>
> On 4/25/07, rkragesh rk <rkragesh_at_gmail.com> wrote:
> >
> > സിംഹവാലന്‍ കുരങ്ങന്‍മാര്‍ക്ക് വേണ്ടി ഒരു നാടിണ്റ്റെ വികസനം
> > തടസ്സപ്പെടുത്തി സമരം നയിച്ചവരെന്ന് പണ്ട് സൈലണ്റ്റ് വാലി
> > പ്രക്ഷോഭകാലത്ത് പരിഷത്ത് പ്രവര്‍ത്തകരെ കളിയാക്കി നടന്നവരാണ് ഇന്ന്
> > നാടു ഭരിക്കുന്ന പ്രമുഖരില്‍ പലരും. സൈലണ്റ്റ് വാലി പേരുമാറ്റി
> > പാത്രക്കടവ് എന്ന പേരില്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍
> > വീറോടെ പൊരുതേണ്ടവരാണ് പരിഷത്ത് പ്രവര്‍ത്തകര്‍.
> >
> > യു ഡി എഫ് ഭരണകാലത്ത് പാത്രക്കടവിനെതിരെ വി എസിനൊപ്പം നിന്ന്
> > പ്രക്ഷോഭം നയിച്ചയാളാണ് ഇന്നത്തെ വൈദ്യുതി വകുപ്പ് ഭരിക്കുന്ന മന്ത്രി
> > എ കെ ബാലന്‍. ലവലേശം ലജ്ജയില്ലാതെ കഴിഞ്ഞ ഡിസംബറില്‍ പാത്രക്കടവുമായി
> > മുന്നോട്ടു പോകുമെന്നു പറഞ്ഞപ്പോഴും പരിഷത്ത് ഒന്നും പ്രതികരിച്ചു
> > കണ്ടില്ല. യു ഡി എഫ് ഭരണകാലത്തു തന്നെ തെളിവെടുപ്പില്‍ നിന്നും
> > സുഗതകുമാരി ടീച്ചറെ ചവിട്ടി പുറത്താക്കിയപ്പോഴും ആരും ഒന്നും
> > മിണ്ടിയില്ല.
> >
> > വീണ്ടും സിംഹവാലന്‍ കുരങ്ങണ്റ്റെ പേരില്‍ പഴി കേള്‍ക്കാന്‍ പരിഷത്ത്
> > പ്രവര്‍ത്തകര്‍ക്ക് മടിയുണ്ടോ? വെറും പ്രസ്താവനയില്‍ മാത്രം
> > പ്രക്ഷോഭമൊതുക്കി സി പി എമ്മിലെ മുതലാളമാര്‍ക്ക് പാദ സേവ ചെയ്യുകയാണോ
> > പരിഷത്ത് എന്ന് സംശയിച്ച പോകുന്നു. പാത്രക്കടവിനനുകൂലമായി
> > നിലപാടെടുത്താല്‍ സര്‍ക്കാരിണ്റ്റെ ഔദാര്യം പറ്റി ഇന്ന് അലങ്കരിക്കുന്ന
> > പദവികള്‍ നഷ്ടപ്പെടുമെന്ന പേടിയുണ്ടോ പരിഷത്ത് നേതാക്കള്‍ക്ക്. ഒരു തരം
> > പാദസേവ.
> >
> > പരിഷത്തിണ്റ്റെ പാത്രക്കടവ് പ്രക്ഷോഭ പരിപാടികള്‍ എന്തൊക്കെയെന്ന്
> > അറിഞ്ഞാല്‍ കൊള്ളാം. ഇക്കാര്യത്തില്‍ പരിഷത്തിണ്റ്റെ
> > നിലപാടുകളെക്കുറിച്ച് ഈ ഗ്രൂപ്പിലുള്ള മുതിര്‍ന്ന പരിഷത്ത്
> > പ്രവര്‍ത്തകര്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
> >
> >
> >
> >
>
>
> --
> Thenezhi, Edappally, Cochin 682024
> >
>
-- Deepak P http://deepakp7.googlepages.com/ --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---Received on ശ ഏപ്ര 28 2007 - 18:30:53 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:50 IST