2007/5/4, deepak p <deepakp7_at_gmail.com>:
> okay. i do like free software and i do like the freedom that comes with it.
> but, it seems that people are kind of shying away from the hard questions..
ഞാന്‍ വിചാരിച്ചു ഈ ചോദ്യങ്ങള്‍ക്കെല്ലാം (മുഴുവനായിട്ടില്ലെങ്കിലും)
ഉത്തരം തന്നു എന്ന്. ഒരിയ്ക്കല്‍ കൂടി ഒന്നു നോക്കാം എങ്ങനെയാണ്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ബിസിനസ് പ്രവര്‍ത്തിയ്ക്കുന്നത് എന്ന്.
റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ http://www.gnu.org/philosophy/selling.html
ഈ ലേഖനം നിര്‍ബന്ധമായും വായിച്ചിരിയ്ക്കേണ്ട ഒന്നാണ്.
>
> if you want to oppose the current IT model and say that Smart City is bad
> because it brings companies that make proprietary software, and popularise
> free software using such arguments, there are some questions that you need
> to answer. these questions are more relevant in the light of something that
> arun pointed out, i.e., "Free Software exists because many feel that
> prprietary software is unethical". as long as we are sure that ethics cannot
> be cooked and eaten to sustain our lives, the following questions gain
> priminence..
സോഫ്റ്റ്‌വെയറുകളെ തരം തിരിച്ചു കൊണ്ടുള്ള gnu.org ലെ മറ്റൊരു ലേഖനം
ദീപക്കിന്റെ ആശയക്കുഴപ്പം അകറ്റും എന്ന് ഞാന്‍ കരുതുന്നു.
http://www.gnu.org/philosophy/categories.html
Private software
Private or custom software is software developed for one user
(typically an organization or company). That user keeps it and uses
it, and does not release it to the public either as source code or as
binaries.
A private program is free software in a trivial sense if its
unique user has full rights to it. However, in a deeper sense, it does
not really make sense to pose the question of whether such a program
is free software or not.
In general we do not believe it is wrong to develop a program and
not release it. There are occasions when a program is so useful that
withholding it from release is treating humanity badly. However, most
programs are not that marvelous, and withholding them is not
particularly harmful. Thus, there is no conflict between the
development of private or custom software and the principles of the
free software movement.
*Nearly all employment for programmers is in development of custom
software; therefore most programming jobs are, or could be, done in a
way compatible with the free software movement.*
>
> 1. If the current IT industry is bad (and free software is good), why isnt
> there a whole fleet of companies that build free software? - There are still
> only a handful of companies that build free software, and hence, why is it
> that free software companies aren't becoming popular?
ദീപക്കിവിടെ ആശയക്കുഴപ്പത്തിലാണെന്ന് ഉറപ്പാണ്. കൂടുതല്‍
പ്രോഗ്രാമര്‍മാരും കസ്റ്റം സോഫ്റ്റ്‌വെയറാണ് വികസിപ്പിയ്ക്കുന്നത്, അത്
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെതിരല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ജനപ്രീതി
കൂടുന്നില്ല എന്നാരാണ് പറഞ്ഞത്? സണ്‍ മൈക്രോസിസ്റ്റംസ് അവരുടെ
പ്രൊപ്രൈറ്ററി ഓപറേറ്റിങ്ങ് സിസ്റ്റമായ സോളാരിസ് സ്വതന്ത്ര
സോഫ്റ്റ്‌വെയറായി പുറത്തിറക്കിയതെന്തിനാണ്? ജാവ സ്വതന്ത്ര
സോഫ്റ്റ്‌വെയറാക്കിയതെന്തിനാണ്? മൈക്രോസോഫ്റ്റ് ഗ്നു/ലിനക്സ്
വില്‍ക്കാനായി നോവലുമായി കരാറുണ്ടാക്കിയതെന്തിനാണ്? ഡെല്‍ ഗ്നു/ലിനക്സ്
ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റങ്ങള്‍ പുറത്തിറക്കാന്‍
തീരുമാനിച്ചതെന്തിനാണ്? ഇങ്ങനെ ഈ അടുത്ത കാലത്ത് എത്രയെത്ര ഉദാഹരണങ്ങള്‍
എടുത്ത് കാണിയ്ക്കാനുണ്ട്.
>
> 2. Can I develop free software and earn a living/career out of it.
>
MySQL, QT, db4objects, java, OpenSolaris... and many more are just
examples of how people get paid developing Free Software.
> Turning people into free software advocates (and proprietary software
> haters) would ultimately mean leading their careers to doom if there is not
> a viable business model for free software (because they cannot live due to
> it). Free Software development in Academia is a different thing, they get
> their money for scholarly publishing, and not for releasing software in GPL.
> So, a business model is very important. These, I feel, are important
> questions which I dont know for what reason, we are not asking ourselves.
ഇതിന് ഞാന്‍ നേരത്തെ തന്നെ മറുപടി പറഞ്ഞതാണ്. പിന്നെ ഞാന്‍ പിടിച്ച
മുയലിന് 3 കൊമ്പ് എന്ന് ശഠിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും. വിജയകരമായ
എത്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാതൃകകള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു.
പിന്നെ ഒരൊറ്റ രീതി മാത്രമേ ശരിയുള്ളൂ എന്നാണെങ്കില്‍ ...
>
> The second question was partially answered by Praveen who said that there
> are viable business models for free software. But, it seems still unclear to
> me as to how those companies work (and I still have a feeling that these put
> the money that they earn out of other businesses juz to carve a niche space
> in the free software space).
ഇവയെക്കുറിച്ച് കൂടുതല്‍ പഠിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഒരു
തുടക്കമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ബിസിനസ്സ് ചെയ്ത ഒരാളുടെ അഭിപ്രായം
കേള്‍ക്കൂ http://www.panix.com/~kingdon/writings/bizmod.html
എത്ര ഭംഗിയോടെയും പൂര്‍ണതയോടെയുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മലയാളം
ചിത്രീകരിയ്ക്കുന്നത് എന്ന് കാണിയ്ക്കാനായി എന്റെ സിസ്റ്റത്തില്‍
കാണുന്നത് പോലെ അറ്റാച്ച്മെന്റ് നോക്കുക.
-- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ Join The DRM Elimination Crew Now! http://fci.wikia.com/wiki/Anti-DRM-Campaign --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:51 IST