-----BEGIN PGP SIGNED MESSAGE-----
Hash: SHA1
Either you Type in English or In Malayalam. ഈ മംഗ്ലീഷ് സര്‍ക്കസ് നിര്‍ത്തിക്കൂടെ?
സാങ്കേതികവിദ്യ പുരോഗമിച്ചിട്ടും കണ്ണടച്ചിരുട്ടാക്കുന്ന ഈ മനോഭാവം തന്നെയാണ് സ്മാര്‍ട്ട്
സിറ്റി പ്രൊജക്റ്റിലും കാണുന്നത്.
deepak p wrote:
> smart city paddhathiye vimarshikkunna ee maeyilil nirathiya pradhana
> kaaranam
> -> Smart City paddhathy open sours softwarine sahayakikkunnilla
സഹായിയ്ക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല വിഷയം, അതൊരു കേന്ദ്രീകരണത്തിന്റെ ഭീകര മാതൃകയാണ്.
കേരളം മുഴുവന്‍ പൊതുജന പങ്കാളിത്തത്തോടെ ചര്‍ച്ച നടത്തി തീരുമാനിച്ച ഐടി നയം ഒരു ഭാഗത്ത്,
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള ജനത വിധിയെഴുതിയ ഒരു പ്രൊജക്റ്റ് പൊതുജനങ്ങളുമായി ചര്‍ച്ച
ചെയ്യാതെ നടപ്പിലാക്കുന്നത് മറുഭാഗത്ത്.
>
> ee peril vimarshikkunnathinu utharam parayunnathinu mumbonnu chodichotte,
> open source softwaril adhishttithamaaya 90000 perkku thozhil nalkaan
> saadhikkunna paddhathi thankalude pakkalundo? allenkil angane oru
> paddhathy varumennu ningal vishwasikkunnundo?
>
> thozhilillaathe lakshopalaksham cheruppakkaarude vikaarangal
> manassilaakky samsaarikkoo.
>
ബിപിഒ ജോലിയാണുദ്ദേശിയ്ക്കുന്നതെങ്കില്‍ ടെലി കമ്മ്യൂട്ടിങ്ങ് നടപ്പിലാക്കണം. നിങ്ങളീ മുറവിളി
കൂട്ടുന്ന 90000 ജോലി ആര്‍ക്ക് വേണ്ടിയാണ്? കേരളത്തിലെ എഞ്ചിനീയറിങ്ങ് കാമ്പസുകളുമായി വിദൂര
പരിചയമെങ്കിുലും നിലനിര്‍ത്തുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, ബാക്ക്
പേപ്പറുകളില്ലാത്ത അത്യാവശ്യത്തിന് ആശയവിനിമയ കഴിവുള്ള എല്ലാവര്‍ക്കും ഒന്നിലധികം ജോലി
അഞ്ചാം സെമസ്റ്ററില്‍ തന്നെ ലഭ്യമാകുന്ന ഈ കാലത്ത് സ്മാര്‍ട്ട് സിറ്റി മറുനാടന്‍ മലയാളികളുടെ
ഗൃഹാതുര സ്വയംഭോഗത്തെയല്ലാതെ മറ്റെന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?
പിന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ജോലികളുടെ കാര്യം, അത് ഈ വേദിയില്‍ തന്നെ പല
തവണ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഒരു ചര്‍വ്വിതചര്‍വ്വണത്തിന് ഈ വേദിയുടെ പഴയ ശേഖരങ്ങള്‍
നോക്കിയാല്‍ മതിയാുകും.
അനിവര്‍ അരവിന്ദ്
-----BEGIN PGP SIGNATURE-----
Version: GnuPG v1.4.6 (GNU/Linux)
iD8DBQFGWmPjF+jWtLmEaycRAgC+AJ9xwLggxAychdmrSZHoKu/TneAIdACeIRRk
e0O6ZHK9VThZrS/gfI4/CWk=
=4mht
-----END PGP SIGNATURE-----
--~--~---------~--~----~------------~-------~--~----~
greenyouth mailinglist is the activist support mailinglist for kerala run by
Global Alternate Information Applications (GAIA)
To post to this group, send email to greenyouth_at_googlegroups.com
-~----------~----~----~----~------~----~------~--~---
Received on തി മെ 28 2007 - 10:44:22 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:52 IST