ലിനക്സില്‍ (Fedora Core 6) ചില ലിപികള്‍ ഇപ്പോഴും പ്രശ്നമാണ്. screenshot കാണുക
-- മണിലാല്‍ On 30/05/07, ranjith s <ranjith.sajeev_at_gmail.com> wrote: > ശരിയാണ്. > യൂണിക്കോഡ് ഫോണ്ടുകളും ലിനക്സും ഉണ്ടെങ്കില് > മലയാളം കൈകാര്യം ചെയ്യല് വളരെ എളുപ്പമാണ് > > ലിനക്സ് ഉപയോഗിക്കുന്പോള് മറ്റൊരു സോഫ് റ്റ്വെയറും ഉപയോഗിക്കാതെ എളുപ്പത്തില് > മലയാളം > എഴുതാം. > > വിശദമായ ചര്ച്ചകള്ക്കും മറ്റും മലയാളം വഴിവയ്ക്കുമല്ലോ. > > രണ്ജിത്ത് എസ് > > On 5/26/07, Arun Ravi <arunravi.signs_at_gmail.com> wrote: > > > > സുഹൃത്തുക്കളെ, > > > > ചര്ച്ചകള് കഴിയുമെങ്കില് മലയാളത്തിലാക്കുവാന് ശ്രമിക്കുമോ? > > ഗുണങ്ങള് പലതാണ്. > > > > 1. കൂടുതല് വിപുലമായ പങ്കെടുക്കലുകള് > > 2. മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന മറ്റു കമ്മ്യൂണിറ്റികളുമായുള്ള > ബന്ധം/കൊടുക്കല് വാങ്ങലുകള് (ഉദാ: ബ്ലോഗുകള് / മലയാളം വിക്കിപ്പീഡിയ / മറ്റു > ചര്ച്ചാ ഗ്രൂപ്പുകള് എന്നിവ) > > 3. കൂടുതല് ജൈവമായ ചര്ച്ചാ വിഷയങ്ങള്. (ഭാഷ നമ്മുടെ ചര്ച്ചകളുടെ മുന്ഗണനകളെ > സ്വാധീനിക്കാറുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്) > > 4. അച്ചടി മാധ്യമങ്ങളിലേക്കുള്ള എളുപ്പ വഴികള് (ചുരുങ്ങിയ പക്ഷം > ശാസ്ത്രഗതിയിലെങ്കിലും ഈക്കൂട്ടത്തില് ഏതെങ്കിലും ചര്ച്ച > പ്രസിദ്ധീകരിക്കണമെങ്കില് / പരാമര്ശിക്കപ്പെടണമെങ്കില്) > > > > മാത്രവുമല്ല ഡിജിറ്റല് ഡിവൈഡിനെയൊക്കെ പറ്റി വളരേയേറെ ഉല്ക്കണ്ഠകള് വളരുന്ന ഈ > കാലഘട്ടത്തില് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുഹൃത്തുക്കളെങ്കിലും പ്രാദേശിക > ഭാഷയില് അറിവു പ്രചരിപ്പിക്കപ്പെടുന്നതിനും സമാഹരിക്കപ്പെടുന്നതിനും സംഭാവനകള് > നല്കണം എന്ന് എനിക്കു തോന്നുന്നു. വിക്കിപ്പീഡിയയിലേക്കുള്ള സംഭാവനകളും അതില് > പെടും.അതു മറ്റൊരു ചര്ച്ചയാവുന്നതാവും നല്ലതെന്നുള്ളതിനാല് കൂടുതല് > വിശദീകരിക്കുന്നില്ല > > > > താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. > > > > http://varamozhi.wikia.com/wiki/Varamozhi > > > > ചിന്തകള് പങ്കു വയ്ക്കുക. > > -- > > അരുണ് രവി > > > > > > > > -- > Regards > > Ranjith S > www.ossics.com > > > -- Better to light one candle than to curse the darkness. Blog: http://gnubreeze.blogspot.com Blog: http://flossvalley.blogspot.com --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:52 IST