നമസ്കാരം
യഥാര്‍ത്ഥത്തില്‍ ലിനക്സ് ഉപയോഗിക്കുന്പോള്‍ ഒരു സോഫ് റ്റ്വെയറും ഇല്ലാതെ
മലയാളം ചുമ്മാ എഴുതാം
On 5/30/07, Abey SA <abey.sa_at_gmail.com> wrote:
>
> നമസ്കാരം ,
> മലയാളം എഴുത്തുനത്തിന്ന് ഇളമോഴിയും ഉപയൊഗിക്കാം
> http://adeign.googlepages.com/ilamozhi.html
>
> എന്ന്
> എബി
>
> On 5/30/07, ranjith s <ranjith.sajeev_at_gmail.com> wrote:
> >
> > ശരിയാണ്.
> > യൂണിക്കോഡ് ഫോണ്ടുകളും ലിനക്സും ഉണ്ടെങ്കില്
> > മലയാളം കൈകാര്യം ചെയ്യല് വളരെ എളുപ്പമാണ്
> >
> > ലിനക്സ് ഉപയോഗിക്കുന്പോള് മറ്റൊരു സോഫ് റ്റ്വെയറും ഉപയോഗിക്കാതെ
> > എളുപ്പത്തില് മലയാളം
> > എഴുതാം.
> >
> > വിശദമായ ചര്ച്ചകള്ക്കും മറ്റും മലയാളം വഴിവയ്ക്കുമല്ലോ.
> >
> > രണ്ജിത്ത് എസ്
> >
> > On 5/26/07, Arun Ravi < arunravi.signs_at_gmail.com> wrote:
> > >
> > > സുഹൃത്തുക്കളെ,
> > >
> > > ചര്ച്ചകള് കഴിയുമെങ്കില് മലയാളത്തിലാക്കുവാന് ശ്രമിക്കുമോ?
> > > ഗുണങ്ങള് പലതാണ്.
> > >
> > > 1. കൂടുതല് വിപുലമായ പങ്കെടുക്കലുകള്
> > > 2. മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന മറ്റു കമ്മ്യൂണിറ്റികളുമായുള്ള
> > > ബന്ധം/കൊടുക്കല് വാങ്ങലുകള് (ഉദാ: ബ്ലോഗുകള് / മലയാളം വിക്കിപ്പീഡിയ /
> > > മറ്റു ചര്ച്ചാ ഗ്രൂപ്പുകള് എന്നിവ)
> > > 3. കൂടുതല് ജൈവമായ ചര്ച്ചാ വിഷയങ്ങള്. (ഭാഷ നമ്മുടെ ചര്ച്ചകളുടെ
> > > മുന്ഗണനകളെ സ്വാധീനിക്കാറുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്)
> > > 4. അച്ചടി മാധ്യമങ്ങളിലേക്കുള്ള എളുപ്പ വഴികള് (ചുരുങ്ങിയ പക്ഷം
> > > ശാസ്ത്രഗതിയിലെങ്കിലും ഈക്കൂട്ടത്തില് ഏതെങ്കിലും ചര്ച്ച
> > > പ്രസിദ്ധീകരിക്കണമെങ്കില് / പരാമര്ശിക്കപ്പെടണമെങ്കില്)
> > >
> > > മാത്രവുമല്ല ഡിജിറ്റല് ഡിവൈഡിനെയൊക്കെ പറ്റി വളരേയേറെ ഉല്ക്കണ്ഠകള്
> > > വളരുന്ന ഈ കാലഘട്ടത്തില് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുഹൃത്തുക്കളെങ്കിലും
> > > പ്രാദേശിക ഭാഷയില് അറിവു പ്രചരിപ്പിക്കപ്പെടുന്നതിനും സമാഹരിക്കപ്പെടുന്നതിനും
> > > സംഭാവനകള് നല്കണം എന്ന് എനിക്കു തോന്നുന്നു. വിക്കിപ്പീഡിയയിലേക്കുള്ള
> > > സംഭാവനകളും അതില് പെടും.അതു മറ്റൊരു ചര്ച്ചയാവുന്നതാവും നല്ലതെന്നുള്ളതിനാല്
> > > കൂടുതല് വിശദീകരിക്കുന്നില്ല
> > >
> > > താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
> > >
> > > http://varamozhi.wikia.com/wiki/Varamozhi
> > >
> > > ചിന്തകള് പങ്കു വയ്ക്കുക.
> > > --
> > > അരുണ് രവി
> > >
> > >
> > >
> >
> >
> > --
> > Regards
> >
> > Ranjith S
> > www.ossics.com
> >
> >
>
>
> --
> with regards
>
> Abey S A
> >
>
-- Regards Ranjith S www.ossics.com --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---Received on ബു മെ 30 2007 - 16:58:41 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:52 IST