തീര്‍ച്ചയായും. മംഗ്ലീഷ് റ്റൈപ്പുചെയ്യുന്നതിലുള്ള പരിചയക്കുറവു
മാത്രമാണ് എന്റെ പ്രശ്നം.
വനഭൂമി മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം ഇപ്പോള്‍
തന്നെ നിലവിലുണ്ടല്ലോ? എന്നിട്ടും ഭൂമി കയ്യേറ്റം തുടര്‍കഥയാകുന്നു.
അപ്പോള്‍പിന്നെ നിയമം തന്നെ ഇല്ലാതായാലുള്ള അവസ്ഥ പറയണോ? മൂന്നു തലമുറ
എന്ന കടമ്പ കയ്യേറ്റ മാഫിയക്ക് തടസ്സമാകുമെന്ന് കരുതുന്നുണ്ടോ? '77 നു
മുന്‍പുള്ള കയ്യേറ്റങ്ങള്‍ മാത്രം അംഗീകരിക്കുമെന്നുള്ളപ്പോള്‍
കയ്യേറ്റക്കാര്‍ മൂന്നുമാസം പ്രായമുള്ള കയ്യേറ്റങ്ങള്‍ മുപ്പതുവര്‍ഷം
പഴക്കമുള്ളതാണെന്നു വ്യാജരേഖ ചമച്ചു. കയ്യേറ്റക്കാരുടെ മനോധര്‍മത്തെ
കുറച്ചുകാട്ടരുത്!
ആദിവാസി ബില്ലിനെക്കുരിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. വിനാശകരമായ
ചില വ്യവസ്ഥകള്‍ ഒഴിവാക്കിയാല്‍ ഒരുപക്ഷേ ഇത് ഗുണകരമായി
ഭവിച്ചുകൂടെന്നില്ല.
സസ്നേഹം,
മുരളി.
On 6/27/07, ജഗദീശ് എസ് <jagadees.s_at_gmail.com> wrote:
> പക്ഷെ ഞാന് കേട്ടത് പുതിയ ബില്ല് ആദിവസികള്ക്ക് നിയമപരമായി കാട്ടില്
> അവരുടെ അവകാശങ്ങള് നല്കുന്നതായിട്ടാണല്ലൊ. ആദിവാസികളല്ലാതവര് 3
> തലമുറയില് കൂടുതല് ആ പ്രദേശത്ത് ജീവിച്ചെങ്കില് മാത്രമേ അവിടെ
> തുടര്ന്നു താമസിക്കാന് അവകശം നല്കുന്നുള്ളു. നമുക്ക് അതു അന്നുകുടെ
> വായിച്ച് നോക്കണം
>
> മതികെട്ടാനില് മാണിയും കൂട്ടരും അടിചുമാറ്റിയ 10000 ഏക്കര് കാടിന്റെ
> ഇപ്പൊഴത്തെ സ്ഥിതി എന്താണ്? അതു തിരികെ കാടാക്കിമാറ്റാന് പുതിയ govt.
> എന്തെങ്കിലും പരിപാടിയുണ്ടൊ?
>
> -ജഗദീശ്
> ഇംഗ്ലിഷ് അറിയാത്ത പരിഷദ് പ്രവര്ത്തകര്ക്കു വേണ്ടി നമുക്ക് മലയാളം
> ഉപയോഗിച്ചുകൂടെ?
> എന്റെ മലയാളം ഭംഗിയാകുന്നതുവരെ തെറ്റുകള് ക്ഷമിക്കുക. അവ മനപ്പുര്വമല്ല.
>
> >
>
-- ------------------------------------------------------------------------------------------- A single death is a tragedy, a million deaths is a statistic. - Joseph Stalin To send men to the firing squad, judicial proof is unnecessary. These procedures are an archaic bourgeois detail. This is a revolution! And a revolutionary must become a cold killing machine motivated by pure hate. We must create the pedagogy of the paredon (The Wall)! - Che Guevara -------------------------------------------------------------------------------------------- --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Friends of KSSP" group. To post to this group, send email to ksspexchange_at_googlegroups.com To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com For more options, visit this group at http://groups.google.com/group/ksspexchange?hl=ml -~----------~----~----~----~------~----~------~--~---Received on വ്യാ ജൂണ്‍ 28 2007 - 12:07:16 IST
This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:56 IST