[കേ.ശാ.സാ.പ] Re: ടൈഗര് ബാം ബഹിഷ്കരിക്കുക.

From: ജഗദീശ് എസ് <jagadees.s_at_gmail.com>
Date: Wed, 27 Jun 2007 03:19:28 -0700

പ്രിയ മുരളി,
പരിചയക്കുറവ് ആദ്യം കുറച്ചു ദിവസം പാടാണെങ്കിലും പിന്നീട് നിങ്ങള് അതു
ആസ്വദിക്കും. ഒരു കത്ത് എഴുതി അതു സ്ക്രീനില് കാണുമ്പോള് എനിക്ക് ഒരു
സന്തോഷം തൊന്നുന്നു.
കഴിഞ്ഞ 15 വറ്ഷമായി ഒരു പ്രാവശ്യം മാത്രമാണു ഞാന് മലയാളം എഴുതാന്
ഉപയോഗിച്ചത്‌. പക്ഷെ ഇപ്പൊള് ഞാന് മലയാളം ദിവസവും ഉപയൊഗിക്കുന്നു. മലയാളം
മറക്കാതിരിക്കാന് ഇതു എന്നെ സഹായിക്കും.
ഞാന് എഴുതുന്ന എല്ലാ കത്തുകളും ഒരു file ഇല് സൂക്ഷിക്കുന്നുണ്ടു.
ആവശ്യമുള്ളപ്പൊള് Ctrl+C ഉം Ctrl+Vഉം ഉപയോൊഗിച്ചു വാക്കുകളും അക്ഷരങ്ങളും
copy-paste ചെയ്യാന് കഴിയുന്നതു വളരെ ഉപകാരപ്രദമണ്.
പിന്നെ മംഗ്ലീഷ് എന്നു പറഞ്ഞ് ഇതിനെ തരം താഴ് ത്തെണ്ട.
ഇങ്ങനെ റ്റൈപ്പുചെയ്യുന്നതു മലയാളം അക്ഷരങ്ങള് ഇല്ലാതായിപൊയാലൊ എന്നൊക്കെ
ഉള്ള സംശയങ്ങള് കുറച്ച് നാള് മുംബ് ഈ ഗ്രൂപില് കണ്ടിരുന്നു. ഞാന്
കൂടുതലും Ctrl+C ഉം Ctrl+Vഉം arrow keys ആണു ഉപയോഗിക്കുന്നതു. അതുകൊണ്ട്
മറ്റെല്ലാ ഇംഗ്ലിഷ് അക്ഷരങ്ങളും ഇല്ലാതാവുകയാണൊ? ഒരു പ്രത്യേക അക്ഷരം
സ്ക്രീനില് കാണാന് നമ്മള് ചില പ്രത്യേക keyboard key കള് അമര്ത്തുന്നു
എന്നു മാത്രം കരുതുക.

-ജഗദീശ്
ഇംഗ്ലിഷ് അറിയാത്ത പരിഷദ് പ്രവര്‍ത്തകര്‍ക്കു വേണ്ടി നമുക്ക് മലയാളം
ഉപയോഗിച്ചുകൂടെ?
എന്റെ മലയാളം ഭംഗിയാകുന്നതുവരെ തെറ്റുകള്‍ ക്ഷമിക്കുക. അവ മനപ്പുര്‍വമല്ല.

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups "Friends of KSSP" group.
To post to this group, send email to ksspexchange_at_googlegroups.com
To unsubscribe from this group, send email to ksspexchange-unsubscribe_at_googlegroups.com
For more options, visit this group at http://groups.google.com/group/ksspexchange?hl=ml
-~----------~----~----~----~------~----~------~--~---
Received on വ്യാ ജൂണ്‍ 28 2007 - 12:11:03 IST

This archive was generated by hypermail 2.2.0 : തി ജൂലൈ 09 2007 - 20:45:56 IST